കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്നലെ നാലുപേര്‍ വെള്ളത്തില്‍ വീണ് മരിച്ചു. കോട്ടയം ജില്ലയില്‍ രണ്ടു പേരും ആലപ്പുഴയിലും കൊല്ലത്തും ഒരോരുത്തരുമാണ് മരിച്ചത്.